Kanam Rajendran Justifies Pinarayi Vijayan | Oneindia Malayalam

2017-07-31 1

മാധ്യമപ്രവര്‍ത്തകരെ ആക്രോശിച്ച് പുറത്താക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗ്രാമ്യഭാഷയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലായ്‌പ്പോഴും അച്ചടിഭാഷയില്‍ സംസാരിക്കാനാവില്ല. വളര്‍ന്നുവന്ന പശ്ചാത്തലത്തില്‍കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും കാനം പറഞ്ഞു.


Kanam Rajendran Justifies Pinarayi Vijayan, after CM shouts at media